Wednesday, 5 May 2010

യേശുവിന്‍ അരികെ ....

ഒരുനാള്‍ എന്‍റെ നാഥനായ ..
എന്‍റെ പിതാവിനെ .... ഞാന്‍ തിരിച്ചറിഞ്ഞു ...
ദിവ്യസ്നേഹമായി ... എന്‍റെ പിതാവ് ...
എന്‍ അരികെ വന്നു ..ഓ ..എന്തൊരു സാന്ധ്വനം..
എന്തൊരു സ്വര്‍ഗീയ സമാധാനം ...
എന്‍ യേശു... എന്‍ അരികെ ഉള്ളപ്പോള്‍ ....
എന്‍റെ പിതാവ് ... എന്‍ അടുത്തുള്ളപ്പോള്‍ ....

No comments:

Post a Comment